കർണ്ണാടകയിലെ വിജയം - വിദ്വേഷ രാഷ്ട്രീയത്തിനെതിരായുള്ള വിധിയെഴുത്ത് പി.എം.എ സലാം

(www.kl14onlinenews.com)
(15-May-2023)

കർണ്ണാടകയിലെ വിജയം - വിദ്വേഷ രാഷ്ട്രീയത്തിനെതിരായുള്ള വിധിയെഴുത്ത് പി.എം.എ സലാം

ദോഹ :
കർണ്ണാടക നിയമ സഭയിൽ കോൺഗ്രസ് നേടിയ മിന്നുന്ന വിജയം മതേതര കാഴ്ചപാടോടെ ജീവിക്കുന്ന കർണ്ണാടക ജനത നൽകിയ മുന്നറിയിപ്പാണെന്ന് പിഎംഎ സലാം അഭിപ്രായപ്പെട്ടു. കെഎംസിസി ഖത്തർ കാസർഗോഡ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കർണ്ണാടക വിജയത്തിന്റെ ആഘോഷത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ചടങ്ങിൽ എംപി ഷാഫി ഹാജി , എസ് എ എം ബഷീർ , സംസ്ഥാന പ്രസിഡണ്ട് ഡോ : സമദ് , ജന:സെക്രട്ടറി സലീം നാലകത്ത്, സംസ്ഥാന ട്രഷറർ ഹുസൈൻ , തുംകൂർ പ്രവിശ്യ കെഎംസിസി പ്രസിഡണ്ട് ഹനീഫ കുഞ്ചാർ , ജില്ലാ പ്രസിഡണ്ട് ലുഖ്മാനുൽ ഹക്കീം ,ജന: സെക്രട്ടറി സെമീർ ഉമ്പുന്തല , സഹ ഭാരവാഹികളായ നാസർ കൈതക്കാട് , ഷാനിഫ് പൈക്ക , സാദിഖ് കെ. സി , സഗീർ ഇരിയ , അഷ്റഫ് ആവിയിൽ, മുൻ ജില്ലാ നേതാക്കമാർ , മണ്ഡലം , പഞ്ചായത്ത് , മുൻസിപ്പൽ നേതാക്കമാർ ആഘോഷത്തിന് നേതൃത്വം നൽകി.

Post a Comment

Previous Post Next Post