(www.kl14onlinenews.com)
(28-May-2023)
കണ്ണൂർ സർവ്വകലാശാല ബി.എസ്.സി സുവോളജി പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ ഭവ്യ ലക്ഷ്മി. (പടന്നക്കാട് നെഹ്റു ആർട്‌സ് ആൻഡ് സയൻസ് കോളേജ്) നീ ലേശ്വരം പൂവാലംകൈ മഹാത്മാ ഹൗസിംങ് കോംപ്ലക്സിലെ ദാമോദരൻ നമ്പൂതിരിയുടെയും റിട്ട. അദ്ധ്യാപിക എ. പി സാവിത്രിക്കുട്ടിയുടെയും മകളാണ്.
إرسال تعليق