(www.kl14onlinenews.com)
(29-May-2023)
അഹമ്മദാബാദ്: മഴ കാരണം തടസ്സപ്പെട്ട ബാറ്റിങ് രണ്ട് മണിക്കൂറിനും 20 മിനിറ്റിനും ശേഷം തുടങ്ങി ചെന്നൈ സൂപ്പർ കിങ്സ്. മഴ നിയമപ്രകാരം 15 ഓവറിൽ 171 റണ്‍സാണ് ചെന്നൈയുടെ വിജയലക്ഷ്യം. ഒടുവിൽ റിപ്പോർട്ട് കിട്ടുമ്പോൾ ചെന്നൈ 6ഓവറിൽ വിക്കറ്റ് നഷ്ടപെടാതെ
72 റൺസ്ന്ന നിലയിൽ ബാറ്റിംഗ് തുടരുന്നു.
നാല് ഓവർ പവർപ്ലേ. ഓരോ ബോളർമാർക്കും മൂന്ന് ഓവറുകൾ വീതം എറിയാം. ചെന്നൈ ബാറ്റിങ്ങിന്റെ തുടക്കത്തിൽ തന്നെ മഴയെത്തിയതോടെയാണ് ഫൈനൽ തടസ്സപ്പെട്ടത്. രാത്രി 10.30 ഓടെയാണ് മഴ നിന്നത്.
إرسال تعليق