രാത്രി ട്രക്കില്‍ യാത്ര ചെയ്ത് രാഹുല്‍ ഗാന്ധി; രാജ്യം രാഹുലിനൊപ്പം നീങ്ങുന്നുവെന്ന് കോണ്‍ഗ്രസ്, വീഡിയോ വൈറൽ

(www.kl14onlinenews.com)

(23-May-2023)

രാത്രി ട്രക്കില്‍ യാത്ര ചെയ്ത് രാഹുല്‍ ഗാന്ധി; രാജ്യം രാഹുലിനൊപ്പം നീങ്ങുന്നുവെന്ന് കോണ്‍ഗ്രസ്, വീഡിയോ വൈറല്‍

കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് വിജയത്തിന് ശേഷം ട്രക്കില്‍ യാത്ര ചെയ്ത് രാഹുല്‍ ഗാന്ധി. ഡല്‍ഹിയില്‍ നിന്ന് ഷിംലയിലേക്ക് പുറപ്പെട്ട രാഹുല്‍വഴിമധ്യേ അംബാലയില്‍ നിന്ന് ചണ്ഡീഗഡ് വരെയാണ് ട്രക്കില്‍ യാത്ര ചെയ്തത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും പങ്കുവെച്ചു.

Post a Comment

Previous Post Next Post