(www.kl14onlinenews.com)
(30-May-2023)
അംഗനവാടി
കുണിയ:
അംഗനവാടികളിൽ ഉത്സവ പ്രതീതിയോടെ നടത്തിയ പ്രവേശനോൽസവം ആവേശം വിതറി.
കുണിയ ആങ്കൺവാടിയുടെ പ്രവേശനോത്സവത്തിന് യംഗ് ഹിറോസ് ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെ വക പുതുദായി വരുന്ന കുട്ടികൾക്ക് പഠന സാമിഗ്രികൾ ക്ലബ്ബ് സെക്രട്ടറി നിസാർ കുണിയ ടീച്ചർക്ക് കൈമാറി
إرسال تعليق