ഹരിത കർമ്മ സേനഅംഗങ്ങൾക് ഏകദിന പരിശീലനം സംഘടിപ്പിച്ചു

(www.kl14onlinenews.com)
(17-May-2023)

ഹരിത കർമ്മ സേനഅംഗങ്ങൾക് ഏകദിന പരിശീലനം സംഘടിപ്പിച്ചു

കാസർകോട് :
സെന്റർ ഫോർ ഓർഗാനിക്ക് ഫാമിംഗ് ആന്റ് വേസ്റ്റ് മാനേജ്മെന്റ് തളിപ്പറമ്പയുടെ ആഭിമുഖ്യത്തിൽ
കാസറഗോഡ് ബ്ളോക്ക് പഞ്ചായത്തിന് കീഴിലെ ചെങ്കള, കുമ്പള എന്നീ ഗ്രാമ പഞ്ചായത്തുകളിലെ ഹരിത കർമ്മ സേനാംഗങ്ങൾക്ക് ഏകദിന പരിശീലനം സംഘടിപ്പിച്ചു

കാസർകോട് ബ്ലോക്ക്‌ പഞ്ചായത്ത് ഹാളിൽ വെച്ചു നടന്ന ചടങ്ങിൽ
ബ്ലോക്ക് പഞ്ചായത്ത് ക്ഷേമ കാര്യ സ്ഥിരം സമിതി അധ്യക്ഷൻ അഷ്‌റഫ്‌ കർള ഉത്ഘാടനം ചൈയ്തു.

കില ലക്ച്ചറർ ശ്രീ സജീവ് സ്വാഗതം പറഞ്ഞു,
ബ്ളോക്ക് പഞ്ചായത്ത് മെമ്പർ ശ്രീ ഹനീഫ പാറ അധ്യക്ഷത വഹിച്ചു.

റിസൊഴ്സ് പേർസൻമാരായ ശ്രീ എം മോഹനൻ ശ്രീമതി ഫാത്തിമ എന്നിവർ ക്ളാസ്സുകൾ കൈകാര്യം ചെയ്തു.

ജോയിന്റ് ബിഡിഒ മാരായ ശ്രീ അഷ്റഫ്,
ശ്രീ അഭിനേഷ്,
ജിഇഒ ശ്രീ മജീദ് എന്നീവർ ആശംസകൾ അർപ്പിച്ചു.

EO(WW) ശ്രീ ഗംഗാധരൻ നന്ദീ പറഞ്ഞു.

Post a Comment

Previous Post Next Post