സിറ്റിഗോൾഡ് ഏകദിന ഹജ്ജ് ഉംറ പഠന ക്ലാസ് 2023- മെയ് 23,ചൊവ്വാഴ്ച 2023

(www.kl14onlinenews.com)
(19-May-2023)

സിറ്റിഗോൾഡ് ഏകദിന ഹജ്ജ് ഉംറ പഠന ക്ലാസ് 2023- മെയ് 23,ചൊവ്വാഴ്ച
കാസർകോട്: കേരളത്തിനകത്തും പുറത്തും പ്രശസ്തമായ സിറ്റി ഗോൾഡ് ജ്വല്ലറി ഗ്രൂപ്പ് ഇരുപത് വർഷത്തോളമായി സംഘടിപ്പിച്ചുവരുന്ന ഏക ദിന ഹജ്ജ് ഉംറ പഠന ക്ലാസ് ഈ വർഷം 2023 മെയ് 23 ചൊവ്വാഴ്ച രാവിലെ 9.30 ന് കാസർകോട് മുൻസിപ്പൽ കോൺഫറൻസ് ഹാളിൽ വെച്ച് നടത്തപ്പെടുന്നു. പ്രമുഖ മത പണ്ഡിതനും, പ്രഗൽഭ വാഗ്മിയുമായ ബഹു അൽ ഹാജ് സിറാജുദ്ദിൻ ഫൈസി ബാപ്പളി ക്ലാസ്സിന് നേതൃത്വം നൽകും മറ്റു പ്രമുഖ പണ്ഡിതരും, സാദാത്തീങ്ങളും, നേതാക്കളും സംബന്ധിക്കുന്നതാണ്. ഈ വർഷം സർക്കാർ മുകാന്തരമായും, സ്വകാര്യ ഏജൻസി വഴിയും ഹജ്ജിന് പോകുന്ന മുഴുവൻ ഹജ്ജാജിമാരെയും ഈ പഠന ക്ലാസ്സിലേക്ക് സ്നേഹാദരം ക്ഷണിക്കുന്നു. സ്വാഗതം ചെയ്യുന്നു. എന്ന് പത്രക്കുറിപ്പിൽ സിറ്റി ഗോൾഡ് ചെയര്മാന് അബ്ദുൽ കരീം കോളിയാട് അറിയിച്ചു.

എന്ന്

കെ എ അബ്ദുൽ കരീം സിറ്റി ഗോൾഡ് ഗ്രൂപ്പ്

ചെയർമാൻ

9447555666


Post a Comment

Previous Post Next Post