കീഴൂർ സുലൈമാൻ ചാരിറ്റി അങ്കണവാടി കുട്ടികൾക്ക് പഠനോപകരങ്ങൾ വിതരണം ചെയ്തു

(www.kl14onlinenews.com)
(29-May-2023)

കീഴൂർ സുലൈമാൻ ചാരിറ്റി അങ്കണവാടി കുട്ടികൾക്ക് പഠനോപകരങ്ങൾ വിതരണം ചെയ്തു

കീഴൂർ : സുലൈമാൻ ചാരിറ്റിയുടെ വക പള്ളികണ്ടം അങ്കണവാടിയിൽ നിന്ന് സ്കൂളിലേക്ക് പോവുന്ന കുട്ടികൾക്ക് റസാഖ് റോജേഴ്സ് ഇരുത്തിഒന്നാം വാർഡ് മെമ്പർ അഹമ്മദ്‌ കലട്രയുടെ സാനിദ്ധ്യത്തിൽ അങ്കണവടി ടീച്ചർ പുഷ്‌പ്പക്ക് സ്കൂൾ പഠനോപകരണങ്ങളും സ്കൂൾബാഗും കൈമാറി.

Post a Comment

أحدث أقدم