പാർലമെന്റ് ഉദ്ഘാടനം: രാഷ്ട്രപതിയെ അവഹേളിക്കുന്നു; 19 പ്രതിപക്ഷ പാർട്ടികൾ ബഹിഷ്കരിക്കും

(www.kl14onlinenews.com)
(24-May-2023)

പാർലമെന്റ് ഉദ്ഘാടനം: രാഷ്ട്രപതിയെ അവഹേളിക്കുന്നു; 19 പ്രതിപക്ഷ പാർട്ടികൾ ബഹിഷ്കരിക്കും
ഡൽഹി :
കോൺഗ്രസ്, ആം ആദ്മി പാർട്ടി (എഎപി), ശിവസേന (യുബിടി), തൃണമൂൽ കോൺഗ്രസ് (ടിഎംസി), ജനതാദൾ (യുണൈറ്റഡ്) എന്നിവയുൾപ്പെടെ 19 പ്രതിപക്ഷ പാർട്ടികൾ പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങ് ബഹിഷ്കരിക്കുമെന്ന് പ്രഖ്യാപിച്ചു. സംയുക്ത പ്രസ്താവനയിലൂടെയാണ് പ്രതിപക്ഷ പാർട്ടികൾ നിലപാട് വ്യക്തമാക്കിയത്. മെയ് 28നാണ് ഉദ്ഘാടനം.

ഉദ്ഘാടനം ബഹിഷ്‌കരിക്കുന്ന 19 പാർട്ടികൾ

1. ഇന്ത്യൻ നാഷണൽ കോൺഗ്രസ്
2. ദ്രാവിഡ മുന്നേറ്റ കഴകം
3. ആം ആദ്മി പാർട്ടി
4. ശിവസേന (യുബിടി)
5. സമാജ്‌വാദി പാർട്ടി
6. കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ
7. ജാർഖണ്ഡ് മുക്തി മോർച്ച
8. കേരള കോൺഗ്രസ് (മാണി)
9. വിടുതലൈ ചിരുതൈഗൽ കച്ചി
10 രാഷ്ട്രീയ ലോക്ദൾ
11. തൃണമൂൽ കോൺഗ്രസ്
12. ജനതാദൾ (യുണൈറ്റഡ്)
13. നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി
14. കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)
15. രാഷ്ട്രീയ ജനതാദൾ
16. ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗ്
17. നാഷണൽ കോൺഫറൻസ്
18. റവല്യൂഷണറി സോഷ്യലിസ്റ്റ് പാർട്ടി
19 മറുമലർച്ചി ദ്രാവിഡ മുന്നേറ്റ കഴകം

Post a Comment

Previous Post Next Post