കേരള ഷോപ്പ് & കമേഴ്സ്യൽ,ഐടി തൊഴിലാളികളുടെ മക്കൾക്കായി IAS കോച്ചിംഗ് അവസാന തീയതി മെയ് - 20

(www.kl14onlinenews.com)
(28-April-2023)

കേരള ഷോപ്പ് & കമേഴ്സ്യൽ,ഐടി.
തൊഴിലാളികളുടെ മക്കൾക്കായി IAS കോച്ചിംഗ് അവസാന തീയതി മെയ് - 20
കാസർകോട് :
സംസ്ഥാന തൊഴിൽ വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന "കിലെ" ഐ എ.എസ്. അക്കാദമിയിൽ അടുത്ത ബാച്ചിലേക്കുള്ള സിവിൽ സർവീസ് പ്രിലിമിനറി / മെയിൻസ് പരിശീലനത്തിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. കേരള ഷോപ്പ് & കമേഴ്സ്യൽ / ഐ ടി. തൊഴിലാളികളുടെ മക്കൾക്കും ആശ്രിതർക്കുമാണ് പരിശിലനം നൽകുന്നത്. യോഗ്യത ബിരുദം. കോഴ്സ് ദൈർഘ്യം 10 - മാസം . ക്ലാസ്സ് ജൂൺ 20-ന് ആരംഭിക്കും.
കോഴ്സിൽ ചേരാൻ ആഗ്രഹിക്കുന്നവർ
ജില്ലാ ഓഫീസിൽ നിന്നും ആശ്രിത സർദ്ദാഫിക്കറ്റ് കൈപ്പറ്റി 2023 - മെയ് 20-ന് മുമ്പായി kile kerala gov.in എന്ന സൈറ്റിൽ അപേക്ഷികേണ്ടതാണ് എന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.
വിശദവിവരങ്ങൾക്ക്
04994- 255110
97 47 931 567

Post a Comment

Previous Post Next Post