യുവധാര കുളങ്കര നിർദ്ധനരായ കുടുംബങ്ങൾക്ക് റംസാൻ കിറ്റ് വിതരണം ചെയ്തു

(www.kl14onlinenews.com)
(09-April-2023)

യുവധാര കുളങ്കര നിർദ്ധനരായ കുടുംബങ്ങൾക്ക് റംസാൻ കിറ്റ് വിതരണം ചെയ്തു

കാസർകോട് :
കുളങ്കര,സാമൂഹ്യ സാംസ്കാരിക ക്ഷേമ രംഗങ്ങളിൽ മുപ്പതിൽപരം വർഷങ്ങൾ സേവന രംഗത്തുള്ള യുവധാര കൾച്ചറൽ അസോസിയേഷൻ കുളങ്കര യുടെ യും യുവധാര ജിസിസി കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ നടത്തിവരാറുള്ള റംസാൻ റിലീഫ് നാൽപ്പതിൽ പരം നിർധനരായ പ്രതേശ വാസികൾക്ക് നൽകി റംസാൻ കിറ്റ് വിതരണത്തിന് ഇർഷാദ് കുളങ്കര അഷ്റഫ് കുളങ്കര ഇന്ത്യാസ് ഏരിയൽ റഫീഖ് കെ എം ജസീം നബീൽ എന്നിവർ നേതൃത്വം നൽകി ചടങ്ങിൽ കുളങ്കര മസ്ജിദ് മസ്ജിദ് ഇമാം മൻസൂർ ഷാഫി. ബദർ മാസ്റ്റർ ഇമാം സലീം സുഹരി. എ പി അനീഫ് അഷ്റഫ് കുളങ്കര ഇന്ത്യാസ് എരിയാൽ റഫിഖ് കെ എം .കുഞ്ഞിപ്പ തെരാവളപ്പ്. ശരീഫ് കുളങ്കര. റഹീം മീത്തൽ. മുഹമ്മദ് തെരാവളപ്പ്. ഖലീൽ കെ എം. ഇർഷാദ്.

Post a Comment

Previous Post Next Post