പി.എൻ.പണിക്കർ സ്റ്റേറ്റ് അവാർഡ് ജേതാവിന് ജെസിഐ ആദരം,എൻ.എ.അബൂബക്കർ ഉദ്ഘാടനം ചെയ്തു

(www.kl14onlinenews.com)
(12-April-2023)

പി.എൻ.പണിക്കർ സ്റ്റേറ്റ് അവാർഡ് ജേതാവിന് ജെസിഐ ആദരം,എൻ.എ.അബൂബക്കർ ഉദ്ഘാടനം ചെയ്തു

കാസർകോട്:
ജെസിഐ. കാസർകോട് ഹെറിറ്റേജ് സിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന ചടങ്ങിൽ എൻ.എ. ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ എൻ.എ.അബൂബക്കർ ജില്ലാ എക്സി. ഓഫീസറും, കലാസാംസ്കാരികരംഗത്തെ നിറസാന്നിധ്യവുമായ ശ്രീ.വി. അബ്ദുൾ
സലാമിന് കൈമാറി.

നായന്മാർ മൂല ടെക്കീസ് പാർക്കിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് പത്മനാഭ ഷെട്ടി അധ്യക്ഷനായി.
മേഖല വൈസ് പ്രസി. ഉനൈസ്, ഹരി പേറയിൽ, ഹരിഹര പുത്രൻ, ഷറഫുദ്ധീൻ , പി.ടി.ബെന്നി എന്നിവർ സംസാരിച്ചു. അവാർഡ് ജേതാവിന് വേണുഗോപാലൻ മാസ്റ്റർ പൊന്നാടയണിയിച്ചു.
സതി, വ്യക്തിപരിചയം നടത്തി.

Post a Comment

Previous Post Next Post