ഹെൽത്ത് മാളിൽ ഇഫ്താര്‍ മീറ്റ് നടത്തി

(www.kl14onlinenews.com)
(13-April-2023)

ഹെൽത്ത് മാളിൽ ഇഫ്താര്‍ മീറ്റ് നടത്തി
കാസർകോട് :
കാസർകോട് ഹെൽത്ത് മാളിൽ ഇഫ്താര്‍ മീറ്റ് സംഘടിപ്പിച്ചു

ഡോ.രാജ് മോഹനൻ, ഡോ രാകേഷ്, ഡോ. അപർണ, ഡോ. ആയിഷ തബ്രീസ്, ഡോ. ജുവാന നൈസി, മുഹമ്മദ് ഫൈസൽ, അബൂ യാസർ, അസ്ലം എന്നിവരും സ്റ്റാഫുകളും പങ്കെടുത്തു.

Post a Comment

Previous Post Next Post