ജനശതാബ്ദി ഉൾപ്പടെ കൂടുതൽ ട്രെയിനുകൾ ഇന്ന് സർവീസ് റദ്ദാക്കി; ചിലത് വഴിതിരിച്ചുവിടും

(www.kl14onlinenews.com)
(26-April-2023)

ജനശതാബ്ദി ഉൾപ്പടെ കൂടുതൽ ട്രെയിനുകൾ ഇന്ന് സർവീസ് റദ്ദാക്കി; ചിലത് വഴിതിരിച്ചുവിടും
സംസ്ഥാനത്ത് ഇന്ന് ട്രെയിന്‍ സര്‍വീസുകളില്‍ നിയന്ത്രണം. 23 ട്രെയിനുകള്‍ സര്‍വീസ് നടത്തില്ല. കറുകുറ്റി- ചാലക്കുടി ലൈനില്‍ അറ്റകുറ്റപ്പണി നടത്തുന്നതിനാലാണ് ട്രെയിനുകള്‍ റദ്ദാക്കിയതെന്ന് ഇന്ത്യന്‍ റെയില്‍വേ അറിയിച്ചു. റദ്ദാക്കിയ ട്രെയിനുകളുടെ വിവരങ്ങളും അധികൃതര്‍ പങ്കുവെച്ചിട്ടുണ്ട്.

എറണാകുളം - കണ്ണൂര്‍ എക്സ്പ്രസ്, (16305)

എറണാകുളം - ഗുരുവായൂര്‍ എക്സ്പ്രസ്, (06438)

എറണാകുളം - കായംകുളം മെമു, (06451)

കോട്ടയം - നിലമ്പൂര്‍ എക്സ്പ്രസ്, (16326)

നിലമ്പൂര്‍ - കോട്ടയം എക്സ്പ്രസ്, (16326)

നാഗര്‍കോവില്‍- മംഗലൂരു എക്സ്പ്രസ്, (16606)

മംഗലൂരു -നാഗര്‍കോവില്‍ എക്സ്പ്രസ്, (16605)

തിരുനെല്‍വേലി-പാലക്കാട് എക്സ്പ്രസ്, (16791)

പാലക്കാട് - തിരുനെല്‍വേലി എക്സ്പ്രസ്, (16792)

എറണാകുളം - ബംഗളൂരു,(12678)

ബംഗളൂരു- എറണാകുളം,(12677)

കൊച്ചുവേളി, ലോകമാന്യ,(12202)

ലോകമാന്യ- കൊച്ചുവേളി,(12201)

എറണാകുളം - പാലക്കാട്,(05798)

പാലക്കാട്- എറണാകുളം, (05797)

ആലപ്പുഴ- ചെന്നൈ എക്സ്പ്രസ്,(222640)

ചെന്നൈ - ആലപ്പുഴ എക്സ്്പ്രസ്,(22639)

എറണാകുളം - ഷൊര്‍ണൂര്‍,(06018)

എറണാകുളം - ഗുരുവായൂര്‍,(06448)

ഗുരുവായുര്‍ - എറണാകുളം,(06477)

ഗുരുവായൂര്‍ -തൃശൂര്‍,(06455)

തൃശൂര്‍ - ഗുരുവായൂര്‍,(06446)

ഹൂബ്ലി- കൊച്ചുവേളി,(12777)

കൊച്ചുവേളി ഹൂബ്ലി(12778)

Post a Comment

Previous Post Next Post