യുഎഇ സന്ദർശനത്തിന് എത്തിയ ഹൗസ് ഒഫ് ഇ.വൈ.സി.സി സൗദി- ഖത്തർ കമ്മിറ്റി സെക്രെട്ടറിമാർക്ക് സ്വീകരണം നൽകി

(www.kl14onlinenews.com)
(28-April-2023)

യുഎഇ സന്ദർശനത്തിന് എത്തിയ
ഹൗസ് ഒഫ് ഇ.വൈ.സി.സി സൗദി- ഖത്തർ കമ്മിറ്റി സെക്രെട്ടറിമാർക്ക് സ്വീകരണം നൽകി

ദുബൈ: ദുബൈ സന്ദർശിക്കാൻ എത്തിയ ഹൗസ് ഒഫ് ഈ വൈ സി സി സൗദി സെൻട്രൽ കമ്മിറ്റി സെക്രെട്ടറി നവാബ് ബള്ളീർ ഹൗസ് ഒഫ് ഈ വൈ സീ സി ഖത്തര്‍ കമ്മിറ്റി സെക്രെട്ടറി ഹാരിസ്‌ മാഹിൻ എന്നിവർക്ക് ഹൗസ് ഒഫ് ഈ വൈ സീ സി ദുബൈ കമ്മിറ്റി സ്വീകരണം നൽകി
ദുബൈ കമ്മിറ്റി സെക്രെട്ടറി ഹമീദ് ബള്ളീർ. ട്രെഷർ ജംഷി എരിയാൽ .സെമ്മി പെരെൽ .സത്താർ ചേരങ്കൈ. നവാസ് ഫന്നാണ് .അനീസ് ബുറാണി.റാഷി ബോജെ സലിം ബള്ളീർ എന്നിവർ സംബന്ധിച്ചു

Post a Comment

Previous Post Next Post