കാസർകോട് താലൂക്കിലെ എല്ലാലൈബ്രറികൾക്കായി നൂറോളം പുസ്തകം നൽകി ഡോ.അബ്ദുൽസത്താർ 2023

(www.kl14onlinenews.com)
(29-Mar-2023)

കാസർകോട് താലൂക്കിലെ എല്ലാലൈബ്രറികൾക്കായി നൂറോളം പുസ്തകം നൽകി ഡോ.അബ്ദുൽസത്താർ
കാസർകോട് : താലൂക്ക് ആസ്പത്രിയിലെ ചെസ്റ്റ് രോഗ വിദഗ്ദൻ എഴുതിയ യാത്രകൾ അനുഭവങ്ങൾ എന്ന പുസ്തകം കാസറഗോഡ് താലുക്കിലെ എല്ലാ ലൈബ്രറികൾക്ക് നൽക്കാൻ വേണ്ടി ഡോ.മുഹമ്മദ് ജമാൽ , ഡപ്യൂട്ടി സൂപ്രണ്ട് - താലൂക്ക് ആസ്പത്രി - താലൂക്ക് കൗൺസിൽ ഭാരവാഹികളെ ഏല്പ്പിച്ചു. ചടങ്ങിൽ ഡോ. അബ്ദുൽസത്താർ.അഷ്റഫലി ചേരങ്കെ. കരുണാകരൻ ഇട്ടക്കാട്.എന്നിവർ സംബന്ധിച്ചു.ഇ.ജനാർദ്ദനൻ അദ്യക്ഷത വഹിച്ചു. കാസറഗോഡ് താലുക്ക് ലൈബ്രറി സെക്രട്ടറി പി.ദാമോധരൻ സ്വാഗതം പറഞ്ഞു.

Post a Comment

Previous Post Next Post