കൊലക്കേസ് പ്രതിയെ അറസ്റ്റ് ചെയ്ത കാസർകോട് പൊലീസിന് കർണാടക പൊലീസിന്‍റെ ആ​ദ​രം

(www.kl14onlinenews.com)
(05-Mar-2023)

കൊലക്കേസ് പ്രതിയെ അറസ്റ്റ് ചെയ്ത കാസർകോട് പൊലീസിന് കർണാടക പൊലീസിന്‍റെ ആ​ദ​രം
മംഗ്ലൂർ:
കൊലക്കേസ് പ്രതിയെ അറസ്റ്റ് ചെയ്ത കാസർകോട് പൊലീസിന് കർണാടക പൊലീസിന്‍റെ ആ​ദ​രം: ന​ഗ​ര​ത്തി​ൽ ഹ​മ്പ​ന്‍ക​ട്ട​യി​ല്‍ ജ്വ​ല്ല​റി ജീ​വ​ന​ക്കാ​ര​നെ കു​ത്തി​ക്കൊ​ന്ന കേ​സി​ല്‍ കോ​ഴി​ക്കോ​ട് ജി​ല്ല​യി​ൽ ചേ​മ​ഞ്ചേ​രി ചാ​ത്ത​നാ​ട​ത്ത് താ​ഴെ​വീ​ട്ടി​ൽ പി.​പി. ശി​ഫാ​സി​നെ (33) അ​റ​സ്റ്റ് ചെ​യ്ത കാ​സ​ർ​കോ​ട് പൊ​ലീ​സ് സം​ഘ​ത്തി​ന് ക​ർ​ണാ​ട​ക പൊ​ലീ​സി​ന്റെ ആ​ദ​രം. മം​ഗ​ളൂ​രു സി​റ്റി പൊ​ലീ​സ് ക​മീ​ഷ​ണ​ർ ഓ​ഫി​സി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ക​മീ​ഷ​ണ​ർ കു​ൽ​ദീ​പ് കു​മാ​ർ അ​നു​മോ​ദ​ന​പ​ത്രം കൈ​മാ​റി. കാ​സ​ര്‍കോ​ട് ഡി​വൈ.​എ​സ്.​പി പി.​കെ. സു​ധാ​ക​ര​ന്‍, സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ​മാ​രാ​യ റി​ജേ​ഷ് കാ​ട്ടാ​മ്പ​ള്ളി, നി​ജി​ൻ കു​മാ​ർ എ​ന്നി​വ​ർ ഏ​റ്റു​വാ​ങ്ങി. ഫെ​ബ്രു​വ​രി മൂ​ന്നി​നാ​ണ് അ​ത്താ​വ​ര്‍ സ്വ​ദേ​ശി രാ​ഘ​വേ​ന്ദ്ര ആ​ചാ​ര്യ (54) കൊ​ല്ല​പ്പെ​ട്ട​ത്. മാ​ർ​ച്ച് ര​ണ്ടി​ന് കാ​സ​ർ​കോ​ട് ടൗ​ണി​ൽ​നി​ന്നാ​യി​രു​ന്നു അ​റ​സ്റ്റ്. അ​റ​സ്റ്റി​ലാ​യ യു​വാ​വ് 2014 മു​ത​ൽ 2019 വ​രെ ഗ​ൾ​ഫി​ലാ​യി​രു​ന്നു​വെ​ന്ന് ക​മീ​ഷ​ണ​ർ പ​റ​ഞ്ഞു.

നാ​ട്ടി​ലെ​ത്തി മം​ഗ​ളൂ​രു സ്വ​കാ​ര്യ കോ​ള​ജി​ൽ മെ​ക്കാ​നി​ക്ക​ൽ എ​ൻ​ജി​നീ​യ​റി​ങ് ഡി​പ്ലോ​മ കോ​ഴ്സി​ന് ചേ​ർ​ന്നെ​ങ്കി​ലും ര​ണ്ടാം​വ​ർ​ഷം പ​ഠ​നം നി​ർ​ത്തി. കൊ​ല​പാ​ത​ക​വും ക​വ​ർ​ച്ച​യും ല​ക്ഷ്യ​മി​ട്ട് ത​ന്നെ​യാ​ണ് പ്ര​തി ജ്വ​ല്ല​റി​യി​ൽ ക​ട​ന്ന​തെ​ന്ന് സാ​ഹ​ച​ര്യ​ത്തെ​ളി​വു​ക​ൾ സൂ​ചി​പ്പി​ക്കു​ന്നു. ഒ​ന്നി​ന് മേ​ലെ മ​റ്റൊ​ന്നാ​യി ഷ​ർ​ട്ടു​ക​ൾ ധ​രി​ച്ച​ത് ര​ക്ഷാ​മാ​ർ​ഗ​മാ​ണ്. കേ​സ് അ​ന്വേ​ഷി​ച്ച മം​ഗ​ളൂ​രു പൊ​ലീ​സ് സം​ഘ​ത്തി​ന് ക​മീ​ഷ​ണ​ർ 25,000 രൂ​പ റി​വാ​ർ​ഡ് പ്ര​ഖ്യാ​പി​ച്ചു.


Post a Comment

Previous Post Next Post