അഡ്മിനിസ്റ്റർ എം.ശ്യാമള ടിച്ചറെ സ്കൂൾ ഡെവലപ് മെന്റ് കമ്മിറ്റി ആദരിച്ചു 2023

(www.kl14onlinenews.com)
(21-Mar-2023)

അഡ്മിനിസ്റ്റർ എം.ശ്യാമള ടിച്ചറെ സ്കൂൾ ഡെവലപ് മെന്റ് കമ്മിറ്റി ആദരിച്ചു

മൊഗ്രാൽപുത്തൂർ:ജി.യുപി. ഉജിർക്കരയിലെ അഡ്മിസ്നിറ്ററായി നാല് വർഷത്തെ സർവിസിൽ നിന്ന് വിരമിക്കുന്ന.എം ശ്യാമള ടീച്ചറെ സ്കൂൾ ഡെവലപ്മെന്റ് കമ്മിറ്റി സ്നേഹോപഹാരംനൽകി ആദരിച്ചു.കൺവിനർ സിറാജ് മുപ്പ.സാദിഖ് മജൽ. രാജേഷ് ശാസ്താ നഗർ.പി.ടി.എ കമ്മിറ്റി അംഗം രമേശ്.ഹാരിസ് കമ്പാർ.സുബ്രമണ്യയകാമത്ത് എന്നിവർ സംബന്ധിച്ചു.

Post a Comment

Previous Post Next Post