ഓൾഡ് ഈസ് ഗോൾഡ് ഒരുക്കിയ ഹൃദയാദരം വി.അബ്ദുൾ സലാമിന്, ഭരതൻ നീലേശ്വരം കൈമാറി

(www.kl14onlinenews.com)
(24-Mar-2023)

ഓൾഡ് ഈസ് ഗോൾഡ് ഒരുക്കിയ
ഹൃദയാദരം വി.അബ്ദുൾ സലാമിന്, ഭരതൻ നീലേശ്വരം കൈമാറി

പി.എൻ . പണിക്കർ സ്മാരക സ്റ്റേറ്റ് അവാർഡ് നേടിയ വി.അബ്ദുൾ സലാമിന് ഓൾഡ് ഈസ് ഗോൾഡ് ട്രയിൻ മേറ്റ്സ് ഒരുക്കിയ ഹൃദയാദരം സിനിമാ-നാടക നടൻ ഭരതൻ നീലേശ്വരം ഉത്ഘാടനം ചെയ്തു.
നളന്ദ റിസോർട്ടിൽ നടന്ന ചടങ്ങിൽ വേണുഗോപാലൻ കൊളങ്ങാട്ട് അദ്ധ്യക്ഷനായി. വേണു മയിച്ച, രാജൻ ഭീമനടി , വിദ്യാധരൻ മടിക്കൈ, ശ്രീകുമാർ ,രാജീവൻ പയ്യന്നൂർ, പ്രദീപ് നമ്പ്യാർ എന്നിവർ സംസാരിച്ചു. ചട്ടങ്ങിന് മാറ്റ് കൂട്ടാനായി സുപ്രിയ പ്രദീപ്, ഇഷാന, ദേവരഞ്ജ്, എന്നിവരുടെ ഗാന സന്ധ്യയും ഒരുക്കി.

Post a Comment

Previous Post Next Post