രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യവുമായി കെ.എം.സി.സി മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് കമ്മിറ്റി

(www.kl14onlinenews.com)
(31-Mar-2023)

രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യവുമായി കെ.എം.സി.സി മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് കമ്മിറ്റി

ദോ​ഹ: ഇ​ന്ത്യ​ൻ പാ​ർ​ല​മെ​ന്റി​ൽ​നി​ന്ന് രാ​ഹു​ൽ ഗാ​ന്ധി​യെ അ​യോ​ഗ്യ​നാ​ക്കി​യ​തി​നെ​തി​രെ ഖത്തർ കെഎംസിസി മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 'വീ ​ആ​ർ വി​ത്ത്‌ യു ​രാ​ഹു​ൽ ഗാ​ന്ധി’ എ​ന്ന പോ​സ്റ്റ​റു​ക​ളു​മേ​ന്തി പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ച​ത്. മുഗളിനയിലെ എം പി ഹാളിൽ വെച് നടന്ന പരിപാടി ഖത്തർ കെഎംസിസി കാസറഗോഡ് മണ്ഡലം പ്രസിഡന്റ് ഹാരിസ് എരിയാൽ ഉൽഘടനം ചെയ്തു , മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് പ്രസിഡന്റ് അൻവർ കടവത് അധ്യക്ഷ വഹിചു ജനറൽ സെക്രട്ടറി അബ്ദുൽ റഹ്മാൻ എരിയാൽ സ്വാഗതം പറഞ്ഞു . കെഎംസിസി കാസറഗോഡ് മണ്ഡലം വൈസ് പ്രസിഡന്റ് ജാഫർ കല്ലങ്കാടി , നവാസ് ആസാദ് നഗർ , ബഷീർ മജൽ , റഹീം ചൗക്കി , റോസുദ്ദിൻ , അഷ്‌റഫ് മഠത്തിൽ , അക്‌ബർ കടവത് , മാഹിൻ ബ്ലോര്കോഡ് തുടങ്ങിയവർ നേത്രത്വം നൽകി

Post a Comment

Previous Post Next Post