ലോഗോ പ്രകാശനം ചെയ്തു

(www.kl14onlinenews.com)
(01-Mar-2023)

ലോഗോ പ്രകാശനം ചെയ്തു
ദുബായ് :
യുഎഇ കെഎംസിസി പള്ളിക്കര മഠത്തിൽ മാർച്ച് 4 ന് ഫ്യൂച്ചർ സെൽ സ്പോൺസർ ചെയ്യുന്ന
ദുബായ് അൽ ഖിസൈസിലെ കോർണർ ഗ്രൗണ്ടിൽ വെച്ച് നടത്തപ്പെടുന്ന എംപിഎൽ സീസൺ 4 ന്റെ ലോഗോ പ്രകാശനം ഫ്യൂച്ചർ സെൽ മാനേജിങ് ഡിറക്ടർ മനാഫ് ഖാൻ സിഎ ബഷീർ പളളിക്കരയ്ക്ക് നൽകി നിർവഹിച്ചു. ചടങ്ങിൽ ബഷീർ മെട്രോ ഗർഗോ സർവീസ്. എംപിഎൽ കമ്മിറ്റി ചെയർമാൻ ഹസീബ് ഖാൻ. കൺവീനർ ആഷിക് റഹ്‌മാൻ. ട്രെഷറർ സൂപ്പി സാദിഖ്. ഇല്യാസ്. റാഷിദ്. സിയാദ്. ശരീഫ്.ശാഹുൽ. സകീർ. സമീർ. ഇബ്രാഹിം.ഹാരിസ് തുടങ്ങിയവർ സംബന്ധിച്ചു

Post a Comment

Previous Post Next Post