തികച്ചും വ്യത്യസ്തമായ രീതിയിൽ ലോക വനിതാദിനം ആഘോഷിച് കാസർകോട് സിറ്റിഗോൾഡ്

(www.kl14onlinenews.com)
(09-Mar-2023)

തികച്ചും വ്യത്യസ്തമായ രീതിയിൽ ലോക വനിതാദിനം ആഘോഷിച് കാസർകോട് സിറ്റിഗോൾഡ്
കാസർകോട് :
ലോകമെമ്പാടും വനിതാദിനത്തിൽ വ്യത്യസ്തരായ കഴിവ് തെളിയിച്ച മഹത് വനിതകളെ ആദരിക്കുമ്പോൾ കാസർഗോഡ് സിറ്റി ഗോൾഡ് സ്വന്തം സ്ഥാപനത്തിലെ തന്നെ രണ്ടു ജീവനക്കാരികളെ ആദരിച്ചു കൊണ്ടു എല്ലാവർക്കും മാതൃകയായിരിക്കുകയാണ്

കാസർകോട് സിറ്റിഗോൾഡ് ജീവനക്കാരികളായ അനുപമ, ഹേമലത എന്നിവരെ സിറ്റിഗോൾഡ് ഗ്രൂപ്പ് മാനേജിങ് ഡയറക്‌ടർ മുഹമ്മദ് ഇർഷാദിന്റെ ഭാര്യാ ഡോ.അംന ഇർഷാദ് പൊന്നാട അണിയിച്ചു കൊണ്ടു ആദരിച്ചു.

Post a Comment

Previous Post Next Post