പി.എൻ.പണിക്കർ സ്റ്റേറ്റ് അവാർഡ് ജേതാവിന് ഫ്ലവേഴ്സ് കോപ്പയുടെ ആദരം 2023

(www.kl14onlinenews.com)
(09-Mar-2023)

പി.എൻ.പണിക്കർ സ്റ്റേറ്റ് അവാർഡ് ജേതാവിന് ഫ്ലവേഴ്സ് കോപ്പയുടെ ആദരം

ഫ്ലവേഴസ് കോപ്പ യുടെ 10 - വാർഷികത്തോടനുബന്ധിച്ച് നടന്ന ബിഗ് സലൂട്ട് പരിപാടിയുടെ ഭാഗമായി നാടിന്റെ നന്മകൾ തിരിച്ചറിഞ്ഞ വ്യക്തിത്വങ്ങളെ ആദരിച്ചു.
കാൻഫെഡ് സ്റ്റേറ്റ് അവാർഡ് ജേതാവ് വി.അബ്ദുൾ സലാം, കെ.എം.സി.സി, ഭാരാവാഹി സുഹൈൽ എന്നിവരെ MLA, എൻ.എ നെല്ലിക്കുന് ആദരിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഷാനവാസ് പാദൂർ , അബൂബക്കർ മസ്കം, മാഹിൻ കോളേട്ട് . എന്നിവർ സംസാരിച്ചു നൗഷാദ് ബായിക്കര അദ്ധ്യക്ഷനായ ചടങ്ങിൽ അസീസ് സ്വാഗതം ആശംസിച്ചു

Post a Comment

Previous Post Next Post