കൊടും ചൂടിന് ആശ്വാസം; ദാഹ ജലവുമായി സന്ദേശം അക്ഷര സേന പ്രവർത്തകർ എത്തി

(www.kl14onlinenews.com)
(24-Mar-2023)

കൊടും ചൂടിന് ആശ്വാസം;
ദാഹ ജലവുമായി സന്ദേശം അക്ഷര സേന പ്രവർത്തകർ എത്തി

ചൗക്കി: ദേശീയ പാതാ വികസന പ്രവർത്തനങ്ങളുടെ ഭാഗമായി നടന്നു വരുന്ന പ്രവർത്തനങ്ങളിൽ തൊഴിലാളികൾ കഠിനമായി പൊരി വെയിലത്തും ജോലി തുടരുന്നതുകണ്ട സന്ദേശം അക്ഷര സേന പ്രവർത്തകർ ദാഹജലവുമായി എത്തി ദാഹത്തിനൊരിത്തിരി ശമനം നൽകി. എസ്.എച്ച് ഹമീദ്, എം.സലിം, കെ.വി. മുകുന്ദൻ മാസ്റ്റർ .ഷാഫി കല്ലങ്കൈ. ജുനെയിദ് കല്ലങ്കൈ എന്നിവർ നേതൃത്ത്വം നൽകി.

Post a Comment

Previous Post Next Post