നോമ്പ് തുറ ദുബായ് പോലീസിനൊപ്പം; അൽജബീൻ സർവ്വീസ് കമ്പനിയുടെ സംയുക്താഭിമുഖ്യത്തിൽ ബ്രോഷർ പ്രകാശനം ചെയ്തു

(www.kl14onlinenews.com)
(24-Mar-2023)

നോമ്പ് തുറ ദുബായ് പോലീസിനൊപ്പം;
അൽജബീൻ സർവ്വീസ് കമ്പനിയുടെ സംയുക്താഭിമുഖ്യത്തിൽ ബ്രോഷർ പ്രകാശനം ചെയ്തു
ദുബായ് : ഇഫ്താർ വിത്ത് ദുബായ് പോലീസ് നൈഫ് പോലീസ് സ്‌റ്റേഷൻ ദുബായ് പോലീസും അൽജബീൻ ഹബ്ബ് ഡോക്യൂമെന്റസ് ക്രിയറിങ് സർവീസും ഒരു മാസം നീണ്ടുനിൽക്കുന്ന ഇഫ്താർ കിറ്റിന്റെ ബ്രോഷർ പ്രകാശനം നൈഫ് പോലീസിന്റെ മുതിർന്ന ഉദ്യോഗസ്ഥൻമായ ഒമർ മൂസാ ഹസ്സൻ അശൂർ,മുഹമ്മദ് സുലൈമാൻ,അബ്ദുള്ള ജുമാ മെയിൻ സ്പോൺസർ മാരായ ആദിൽ മിർസാ ,ഫ്യൂച്ചർ മാറ്റർ എംഡി ,ഫ്രസ്റ്റീജ് എംഡി റിസ്‌വാൻ അൽ ജബീൻ ഹബ്ബ്‌ ബസ്സിനസ്സ് പാർട്ണർമാരായ അബ്ദുള്ള അൽ ഹുസ്സൈനി,ഷാഹുൽ തങ്ങൾ,മാർക്കറ്റിംങ്ങ് മാനേജർ വീണ വേണുഗോപൻ,അക്കൗണ്ട് മാനേജർ യുശ്ര ബേക്കൽ ഷേഖ് , ഓഫീസ് അഡ്മിനിസ്റ്റർ മുഹമ്മദ് അൽകോണി തുടങ്ങിയവർ സംബന്ധിച്ചു


Post a Comment

Previous Post Next Post