എഫ് സി കേരള അണ്ടർ 14 ക്യാമ്പിലേക്ക് സെലക്ഷൻ ലഭിച്ച അബ്ദുൽ റഹ്മാൻ ബാത്തിശായെ അനുമോദിച്ചു

(www.kl14onlinenews.com)
(19-Mar-2023)

എഫ് സി കേരള അണ്ടർ 14 ക്യാമ്പിലേക്ക് സെലക്ഷൻ ലഭിച്ച അബ്ദുൽ റഹ്മാൻ ബാത്തിശായെ അനുമോദിച്ചു
എർമാളം: എഫ് സി കേരള അണ്ടർ 14 ക്യാമ്പിലേക്ക് സെലക്ഷൻ ലഭിച്ച അബ്ദുൽ റഹ്മാൻ ബാത്തിശാനെ ഫ്രണ്ട്സ് വലിയമൂല അനുമോദിച്ചു.
നാസർ-സൈനബ ദമ്പതികളുടെ മകനാണ് ബാത്തിശ
ഫ്രണ്ട്സ് വലിയമൂലയുടെ കരുത്തനായ കളിക്കാരനുമാണ് ബാത്തിശ
അനുമോദന ചടങ്ങിൽ ജീലു ബി എം,റമീസ് റാമി,ജിയാദ് ബി എം, കാമിൽ അറഫ,ശരീഫ് അറഫ,ജുനൈദ് ചാല, നാശിഫ്,നിശാമിൽ,അജിർ,താഹിർ, മുജ്ത്തബ എന്നിവർ പങ്കെടുത്തു

Post a Comment

Previous Post Next Post