ദുബൈ മലബാർ കലാ സാംസ്കാരിക വേദി നിർധന രോഗിക്ക് കാൽ ലക്ഷം രൂപയുടെ സാമ്പത്തിക സഹായം നൽകി

(www.kl14onlinenews.com)
(08-FEB-2023)

ദുബൈ മലബാർ കലാ സാംസ്കാരിക വേദി നിർധന രോഗിക്ക് കാൽ ലക്ഷം രൂപയുടെ സാമ്പത്തിക സഹായം നൽകി
കുമ്പള: നാട്ടിലും മറുനാട്ടിലുമായി സാമൂഹിക സാംസ്കാരിക വിദ്യഭ്യാസ കാരുണ്യ മേഖലകളിൽ കാൽ നൂറ്റാണ്ടിലതികം കാലമായി പ്രവർത്തനം നടത്തി കൊണ്ടി രിക്കുന്ന "ദുബൈ മലബാർ കലാ സാംസ്കാരിക വേദി" ക്യാൻസർ രോഗിയായ നിർധന യുവതിക്ക് സ്വരൂപിച്ച കാൽ ലക്ഷം രൂപ ആരിക്കാടി അമാന ട്രേഡ് സെൻ്ററിൽ നടന്ന ചടങ്ങിൽ കുമ്പോൽ സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങൾ കൈമാറി.

ജനറൽ കൺവീനറും കാസറഗോഡ് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ അഷ്റഫ് കർള സ്വാഗതം പറഞ്ഞു. എകെ ആരിഫ് അധ്യക്ഷത വഹിച്ചു. രാഷ്ട്രീയ സാമൂഹിക സാംസ്കാരിക ജീവകാരുണ്യ മേഖലയിലെ പ്രമുഖ വ്യക്തിത്വങ്ങളായ എം ബി യൂസുഫ് ഹാജി ബന്തിയോട്, അസീസ് മരിക്കെ,യഹിയ തങ്ങൾ ആരിക്കാടി,അബു റോയൽ, ബി എൻ മുഹമ്മദാലി, ഗഫൂർ എരിയാൽ, അബ്ദുല്ല കണ്ടത്തിൽ, ഇ കെ മുഹമ്മദ് കുഞ്ഞി, ബിഎ റഹ്മാൻ ആരിക്കാടി, അസീസ് കളത്തൂർ, ടി എം ശുഹൈബ്, കോഹിനൂർ മൂസ ഹാജി, എം ജി എ റഹ്മാൻ, കെ വി യൂസുഫ്, പി എ ആസിഫ്, ഗുദർ അഹ്മദ് കുഞ്ഞി, മുഹമ്മദ് കുഞ്ഞി കോയിപ്പാടി,നൂർ ജമാൽ. കെ പി മുനീർ അബ്ബാസ് കൊടിയമ്മ, മുഹമ്മദ് കുഞ്ഞി ആരിക്കാടി, ഫസൽ പേരാൽ, എ അബ്ദുല്ല ബന്നങ്കുളം, റേഡോ അബ്ദുൽ റഹ്മാൻ, അബ്ബാസ് മടിക്കേരി, പി എച്ച് അസ്ഹരി, കരീം അരിമല ,പള്ളി കുഞ്ഞി ക sവത്ത്, ഹുസ്സൻ ഉളുവാർ സംബന്ധിച്ചു.Post a Comment

Previous Post Next Post