കെഎംസിസി ഖ​ത്ത​ർ കാ​സ​ർ​കോ​ട് ജി​ല്ല ക​മ്മി​റ്റി​ ടി.ഇ. അ​ബ്ദു​ല്ല അ​നു​ശോ​ച​ന യോ​ഗ​വും പ്രാ​ർ​ഥ​ന​സ​ദ​സ്സും

(www.kl14onlinenews.com)
(04-FEB-2023)

കെഎംസിസി ഖ​ത്ത​ർ
കാ​സ​ർ​കോ​ട് ജി​ല്ല ക​മ്മി​റ്റി​
ടി.ഇ. അ​ബ്ദു​ല്ല അ​നു​ശോ​ച​ന യോ​ഗ​വും പ്രാ​ർ​ഥ​ന​സ​ദ​സ്സും
ദോ​ഹ: കെ.​എം.​സി.​സി ഖ​ത്ത​ർ കാ​സ​ർ​കോ​ട് ജി​ല്ല ക​മ്മി​റ്റി​ ടി.​ഇ. അ​ബ്ദു​ല്ല അ​നു​ശോ​ച​ന യോ​ഗ​വും പ്രാ​ർ​ഥ​ന​സ​ദ​സ്സും സം​ഘ​ടി​പ്പി​ച്ചു. ജി​ല്ല പ്ര​സി​ഡ​ന്റ് ലു​ഖ്മാ​നു​ൽ ഹ​ക്കീ​മി​ന്റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് എ​സ്.​എ.​എം. ബ​ഷീ​ർ, എം.​പി. ശാ​ഫി ഹാ​ജി, ആ​ദം കു​ഞ്ഞി ത​ള​ങ്ക​ര, നാ​സ​ർ കൈ​ത​ക്കാ​ട്, മു​ട്ടം മ​ഹ​മൂ​ദ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. ബ​ദ​രി​യ്യ ഹ​സ​ൻ പ്രാ​ർ​ഥ​ന​ക്ക് നേ​തൃ​ത്വം ന​ൽ​കി. സ​മീ​ർ ഉ​ടു​മ്പു​ന്ത​ല സ്വാ​ഗ​ത​വും കെ.​സി. സാ​ദി​ഖ് ന​ന്ദി​യും പ​റ​ഞ്ഞു.


Post a Comment

Previous Post Next Post