(www.kl14onlinenews.com)
(04-FEB-2023)
കെഎംസിസി ഖത്തർ
കാസർകോട് ജില്ല കമ്മിറ്റി
ദോഹ: കെ.എം.സി.സി ഖത്തർ കാസർകോട് ജില്ല കമ്മിറ്റി ടി.ഇ. അബ്ദുല്ല അനുശോചന യോഗവും പ്രാർഥനസദസ്സും സംഘടിപ്പിച്ചു. ജില്ല പ്രസിഡന്റ് ലുഖ്മാനുൽ ഹക്കീമിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് എസ്.എ.എം. ബഷീർ, എം.പി. ശാഫി ഹാജി, ആദം കുഞ്ഞി തളങ്കര, നാസർ കൈതക്കാട്, മുട്ടം മഹമൂദ് എന്നിവർ സംസാരിച്ചു. ബദരിയ്യ ഹസൻ പ്രാർഥനക്ക് നേതൃത്വം നൽകി. സമീർ ഉടുമ്പുന്തല സ്വാഗതവും കെ.സി. സാദിഖ് നന്ദിയും പറഞ്ഞു.
إرسال تعليق