മുളിയാർ മാപ്പിള ഗവ. യു.പി.സ്കൂൾ സോഷ്യൽ സർവ്വീസ് സ്കീമിന് ചെർക്കള ലയൺസ് ജേഴ്സികൾ നൽകി

(www.kl14onlinenews.com)
(01-FEB-2023)

മുളിയാർ മാപ്പിള ഗവ. യു.പി.സ്കൂൾ സോഷ്യൽ സർവ്വീസ് സ്കീമിന് ചെർക്കള ലയൺസ് ജേഴ്സികൾ നൽകി

മുളിയാർ: പൊവ്വൽ മുളിയാർ മാപ്പിള ഗവ. യു.പി.സ്കൂൾ സോഷ്യൽ സർവ്വീസ് സ്കീമിന് ചെർക്കള ലയൺസ് ക്ലബ്ബ് ജേഴ്സി കൾ നൽകി. സ്കൂൾ അദ്ധ്യാപകരുടെയും പി.ടി.എ ഭാരവാഹി കളുടെയും സാന്നിദ്ധ്യ ത്തിൽ പ്രസിഡണ്ട് മൊയ്തീൻ ചാപ്പാടി കൈമാറി.റഹ്മാൻ മല്ലം, എം.എസ്.ഷാഫി, സമീർ അറഫസംബന്ധിച്ചു.

Post a Comment

Previous Post Next Post