ജനുവരിയെ കടത്തിവെട്ടി സ്വർണ വില, പവന് 200 രൂപ കൂടി

(www.kl14onlinenews.com)
(01-FEB-2023)

ജനുവരിയെ കടത്തിവെട്ടി സ്വർണ വില, പവന് 200 രൂപ കൂടി
തിരുവനന്തപുരം :
സംസ്ഥാനത്ത് സ്വര്‍ണ വിലയിൽ(Gold Price) വര്‍ധന. പവന് 200 രൂപ കൂടി ഒരു പവൻ സ്വര്‍ണത്തിന് 42,200 രൂപയാണ് ഇന്നത്തെ വില. ഒരു ഗ്രാമിന് 5275 രൂപയാണ് ഇന്നത്തെ വില. ജനുവരി 26ന് ആണ് കഴിഞ്ഞ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിൽ സ്വര്‍ണ വില എത്തിയത്. പവന് 42,480 രൂപയായിരുന്നു വില. ജനുവരി രണ്ടിന് ഒരു പവൻ സ്വര്‍ണത്തിന് 40,360 രൂപയായിരുന്നു വില. ഇതാണ് ജനുവരിയിലെ ഏറ്റവും കുറഞ്ഞ നിരക്ക്. ജ

സംസ്ഥാനത്ത് വെള്ളി വില വർധിച്ചു . ഒരു ഗ്രാം വെള്ളിക്ക് 74.80 രൂപയാണ് വില. എട്ട് ഗ്രാമിന് 598.40 രൂപയും 10 ഗ്രാമിന് 748 രൂപയും, ഒരു കിലോ വെള്ളിക്ക് 74,800 രൂപയുമാണ് വില.

ജനുവരിയിലെ സ്വർണവില പവന്

ജനുവരി 1: 40480
ജനുവരി 2: 40,360
ജനുവരി 3: 40,760
ജനുവരി 4: 40,880
ജനുവരി 5 : 41,040
ജനുവരി 6 : 40,720
ജനുവരി 7 : 41,040
ജനുവരി 8 : 41,040
ജനുവരി 9 : 41,280
ജനുവരി 10 : 41,160
ജനുവരി 11 : 41,040
ജനുവരി 12 : 41,040 
ജനുവരി 13: 41,280 
ജനുവരി 14: 41,600 
ജനുവരി 15: 41,600
ജനുവരി 16 : 41,760 
ജനുവരി 17 : 41,760 
ജനുവരി 18 : 41,600 
ജനുവരി 19 : 41,600 
ജനുവരി 20 : 41,880 
ജനുവരി 21 : 41,800 
ജനുവരി 22 : 41,800
ജനുവരി 23 : 41,880
ജനുവരി 24 : 42,160
ജനുവരി 25 : 42,160
ജനുവരി 26 : 42,480(ഈ മാസത്തെ ഏറ്റവും കൂടിയ വില)
ജനുവരി 27 : 42,000 
ജനുവരി 28 : 42,120
ജനുവരി 29 : 42,120
ജനുവരി 30 : 42,120
ജനുവരി 31 :  42,000



Post a Comment

Previous Post Next Post