മംഗളുരു കോളജില്‍ ഭക്ഷ്യവിഷബാധ; മലയാളികളടക്കം 137 കുട്ടികള്‍ ചികില്‍സയില്‍

(www.kl14onlinenews.com)
(07-FEB-2023)

മംഗളുരു കോളജില്‍ ഭക്ഷ്യവിഷബാധ; മലയാളികളടക്കം 137 കുട്ടികള്‍ ചികില്‍സയില്‍
മംഗലാപുരം ശക്തിനഗറില്‍ നഴ്സിങ് കോളജിലെ 137 വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യവിഷബാധ. ഹോസ്റ്റല്‍ മെസില്‍ നിന്ന് ഭക്ഷണം കഴിച്ചവര്‍ക്കാണ് ശാരീരികാസ്വാസ്ഥ്യം ഉണ്ടായത്. ഇവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഭൂരിഭാഗവും മലയാളി വിദ്യാര്‍ഥികളാണ്.

Post a Comment

Previous Post Next Post