കുളങ്കര മസ്ജിദ് കമ്മിറ്റി റിപ്പബ്ലിക് ദിനമാഘോഷിച്ചു

(www.kl14onlinenews.com)
(28-Jan-2023)

കുളങ്കര മസ്ജിദ് കമ്മിറ്റി റിപ്പബ്ലിക് ദിനമാഘോഷിച്ചു
എരിയാല്‍:
കുളങ്കര മസ്ജിദ് കമ്മിറ്റിയുടെ
റിപ്പബ്ലിക് ദിനമാഘോഷിത്തിൻ്റെ ഭാഗമായി
കുളങ്കര മസ്ജിദ് പരിസരത്ത് മസ്ജിദ് പ്രസിഡണ്ട് എ പി ഹനീഫ് പതാക ഉയര്‍ത്തി. മസ്ജിദ് പരിസരത്ത് നടന്ന പരിപാടിയില്‍ നാസർ കെ എ. അഷ്‌റഫ് കുളങ്കര. കുളങ്കര മസ്ജിദ് ഇമാം മൻസൂർ ഷാഫി പ്രാർത്ഥന നടത്തി ബദർ മസ്ജിദ് ഇമാം സലിം സുഹാരി. ഹംസ കുളങ്കര. സാലി ചേരങ്കൈ. അസിഫ് ഇ എ. ഹസ്സൻ കുളങ്കര. സംസു സിപിസിആർഐ. കുളങ്കര അൻവാറുൽ ഇസ്ലാം മദ്രസ വിദ്യാർത്ഥികൾ കുങ്കര അൻവാറുൽ ഇസ്ലാം മദ്രസ പൂർവവിദ്യാർത്ഥികളും സംബന്ധിച്ചു.



Post a Comment

Previous Post Next Post