ലയൺസ് ക്ലബ്ബ് ചെർക്കള വനിതാ വിംഗ് നേതൃത്വത്തിൽ ആലംപാടി യതിം ഖാനയിൽ ഫല വൃക്ഷ തൈകൾ നട്ടുപിടിപ്പിച്ചു

(www.kl14onlinenews.com)
(28-Jan-2023)

ലയൺസ് ക്ലബ്ബ് ചെർക്കള വനിതാ വിംഗ് നേതൃത്വത്തിൽ ആലംപാടി യതിം ഖാനയിൽ ഫല വൃക്ഷ തൈകൾ നട്ടുപിടിപ്പിച്ചു
നായന്മാർമൂല :ലയൺസ് ക്ലബ്ബ് ചെർക്കള വനിതാ വിംഗ്
തൃത്വത്തിൽ ആലംപാടി യതിംഖാനയിൽ ഫല വൃക്ഷ തൈകൾ നട്ടുപിടിപ്പിച്ചു
എം.എ.എച്ച് റംല, അനീസ മൻസൂർ മല്ലത്ത്, സാജിദ, സമീറ മൊയ്തീൻ ചാപ്പാടി നേതൃത്വം നൽകി.

Post a Comment

Previous Post Next Post