ബ്ലോക്ക്‌തല പാലിയേറ്റീവ് ശിൽപ ശാല നടത്തി

(www.kl14onlinenews.com)
(21-Jan-2023)

ബ്ലോക്ക്‌തല പാലിയേറ്റീവ് ശിൽപ ശാല നടത്തി
മഞ്ചേശ്വരം :ആരോഗ്യ പ്രവർത്തകർക്കും ആരോഗ്യ വർക്കിംഗ്‌ ഗ്രൂപ്പ്‌ അംഗങ്ങൾക്കുമായുള്ള പാലിയേറ്റീവ് ശിൽപ ശാല മഞ്ചേശ്വരം ബ്ലോക്ക്‌ പഞ്ചായത്ത്‌ ഹാളിൽ വച്ചു നടത്തി. താലൂക് ആശുപത്രി ഹെൽത്ത്‌ ഇൻസ്‌പെക്ടർ ശ്രീ ഹരീഷ് സ്വാഗതം പറഞ്ഞ ചടങ്ങിൽ ബ്ലോക്ക്‌ ആരോഗ്യ സ്റ്റാൻഡിങ് ചെയർപേഴ്സൺ ശ്രീമതി ഷംസീന അധ്യക്ഷത വഹിച്ചു. Dr. Dalmitta niya james, vinod kumar, mahesh kumar (Dmo officials ),
താലൂക് ആശുപത്രി സൂപ്രണ്ട് ശ്രീമതി dr. ഷാന്റി കെ. കെ, dr. പ്രഭാകര റായ് (phc meenja ), dr. Shyna (fhc vorkady ), dr. Goutham(phc bayar ), dr. Radhika (phc puthige),ആയുർവേദ ഡോക്ടർ മാരായ dr. Rashmi (mangalpady), dr. Seetha rathna (dharmathadka ), dr. Ganesh kumar(paivalike ), dr. Mahabala sharma(vorkady ), dr. Shimna (manjeswaram ),ayush doctor dr. Dhanya (puthige ),7 പഞ്ചായത്തുകളിലെ ആരോഗ്യസ്റ്റാൻഡിങ് ചെയർപേഴ്സൺ മാർ,ആരോഗ്യ വർക്കിംഗ്‌ ഗ്രൂപ്പ്‌ അംഗങ്ങൾ,ഹെൽത്ത്‌ ഇൻസ്‌പെക്ടർ മാർ, pro, jhi മാർ, കമ്മ്യൂണിറ്റി നഴ്സുമാർ, സെക്കന്ററി പാലിയേറ്റീവ് നേഴ്സ് എന്നിവർ പങ്കെടുത്തു. തുടർന്ന് നടന്ന വർക്ക്‌ ഷോപ്പിൽ ശ്രീ മഹേഷ്‌, ശ്രീ വിനോദ് കുമാർ, Dr. Dalmitta niya james എന്നിവർ ക്ലാസുകൾ അവതരിപ്പിച്ചു.പാലിയേറ്റീവ് പ്രവർത്തങ്ങൾ, ന്യുനതകൾ, പരിമിതികൾ, നൂതന ആശയങ്ങൾ എന്നിവയെ കുറിച് ചർച്ച നടത്തി.ഹെൽത്ത്‌ ഇൻസ്‌പെക്ടർ ശ്രീ തമ്പി പരിപാടി യിൽ നന്ദി പറഞ്ഞു

Post a Comment

Previous Post Next Post