എ.സി.സി സംഘടിപ്പിച്ച ഫുട്ബോൾ പ്രീമിയർ ലീഗിൽ ഓക്സ്ഫോർഡ് യുണൈറ്റഡ് ചാമ്പ്യന്മാരായി

(www.kl14onlinenews.com)
(02-Jan-2023)

എ.സി.സി സംഘടിപ്പിച്ച ഫുട്ബോൾ പ്രീമിയർ ലീഗിൽ ഓക്സ്ഫോർഡ് യുണൈറ്റഡ് ചാമ്പ്യന്മാരായി
ആലൂർ :ആലൂർ കൾചറൽ ക്ലബ്ബ് സംഘടിപ്പിച്ച പതിനൊന്നാമത് ഫുട്ബോൾ പ്രീമിയർ ലീഗിൽ ശക്തമായി നിരയുമായി വന്ന ഓക്സ്ഫോർഡ് യൂണൈറ്റഡ് ചാമ്പ്യന്മാരായി,
ഫൈനലിൽ നിശ്ചിത സമയത്ത് ഓരോ ടീം ഒരു ഗോൾ നോടിയപ്പോൾ, മത്സരം പെനാൽട്ടി ഷൂട്ടുട്ടിൽ 3-1 എമിററ്റ്സ് ഫാൽക്കനെ തോൽപ്പിച്ചാണ് ഓക്സ്ഫോർഡ് യുണൈറ്റഡ് ചാമ്പ്യന്മാരയത്.
പ്രീമിയർ ഒടുനീളം മികച്ച കളി മികവ് കാണിച്ച ടീം ലീഗ് ചാമ്പന്മാരായിട്ടാണ് നേരിട്ട് ഫൈനലിൽ എത്തിയത്
മുൻനിരയിൽ അഫ്രാസ്, അഷ്റഫ്, മധ്യനിരയിൽ അഫ്രീദ്,സിനാൻ പ്രതിരോധ നിരയിൽ ഇസ്മായിൽ, മിർഷാദ്,ഗോൾ കീപ്പറായി ഷഹീർ എന്നിവർ ഷാഫിയുടെ ശിഷണത്തിൽ ഇറങ്ങിയ ടീം മികച്ച കളി മികവാണ് പുറത്തെടുത്തത്.
ടീം ഔണർ മാഹിന് കോളേട്ട് അസി: കോച്ച് ഇർഫാൻ കടവിൽ, ഹാഷിം മെന്റർ ജുനൈദ് മീത്തൽ , മികച്ച കളി മികവ് പുറത്തടെത്ത ടീം നെ ചാമ്പ്യന്മാരാക്കിയ കളിക്കരെ പ്രത്യേകം അഭിനന്ദിച്ചു.

Post a Comment

Previous Post Next Post