ചെമ്പിരിക്കയിലെ ഹോട്ടലിൽ നിന്നും ഗ്യാസ് സിലിണ്ടർ മോഷണം പോയി

(www.kl14onlinenews.com)
(20-Jan-2023)

ചെമ്പിരിക്കയിലെ ഹോട്ടലിൽ നിന്നും ഗ്യാസ് സിലിണ്ടർ മോഷണം പോയി
ചെമ്പിരിക്ക: കാസർകോട് ജില്ലയിലെ ഏറെ ജനസാന്നിമുള്ള ചെമ്പിരിക്ക ബീച്ചിൽ പ്രവർത്തിക്കുന്ന TEN 14 ഹോട്ടലിൽ നിന്നും രണ്ട് വലിയ ഗ്യാസ് സിലിണ്ടർ പൂട്ട് തുറന്ന് കള്ളന്മാർ എടുത്തു കൊണ്ട് പോയി പോലീസ് അന്വേഷണം ആരംഭിച്ചു.ഹോട്ടൽ തുറക്കാൻ വന്നപ്പോഴാണ് സംഭവം ശ്രദ്ധയിൽ പെട്ടത്, ഇത്രയും ജനസാന്ദ്രതയുള്ള ഒരിടത്ത് നിന്നും ഏറ്റവും വലിയ ഗ്യാസ് സിലിണ്ടറുകൾ കൊണ്ട് പോകണമെങ്കിൽ കള്ളത്തരങ്ങളിൽ പ്രാവീണ്യം നേടിയവരായിക്കണമെന്നതിന് പുറമെ പ്രാദേശിക സഹായം ലഭ്യമാകുകകയും ചെയ്യണമെന്നാണ് ജനസംസാരം.


Post a Comment

Previous Post Next Post