ശമ്പളം വർധിപ്പിക്കണം; സംസ്ഥാനത്തെ സ്വകാര്യ മേഖലയിലെ നഴ്സുമാർ പണിമുടക്കിലേക്ക്

(www.kl14onlinenews.com)
(04-Jan-2023)

ശമ്പളം വർധിപ്പിക്കണം; സംസ്ഥാനത്തെ സ്വകാര്യ മേഖലയിലെ നഴ്സുമാർ പണിമുടക്കിലേക്ക്
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ മേഖലയിലെ നഴ്സുമാർ പണിമുടക്കിലേക്ക്. ശമ്പള വർധന ആവശ്യപ്പെട്ടാണ് പണിമുടക്കിനൊരുങ്ങുന്നത്. നാളെ തൃശൂരിൽ സൂചനാ പണിമുടക്ക് നടത്തും.

ഇതുമായി ബന്ധപ്പെട്ട് 13 ജില്ലകളിൽ യുനൈറ്റഡ് നഴ്സസ് അസോസിയേഷൻ നോട്ടീസ് നൽകി. ഒപി ബഹിഷ്കരിക്കുമെന്നും അത്യഹിത വിഭാ​ഗത്തിൽ സഹകരിക്കുമെന്നും അസോസിയേഷൻ വ്യക്തമാക്കി.

Post a Comment

Previous Post Next Post