(www.kl14onlinenews.com)
(04-Jan-2023)
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ മേഖലയിലെ നഴ്സുമാർ പണിമുടക്കിലേക്ക്. ശമ്പള വർധന ആവശ്യപ്പെട്ടാണ് പണിമുടക്കിനൊരുങ്ങുന്നത്. നാളെ തൃശൂരിൽ സൂചനാ പണിമുടക്ക് നടത്തും.
ഇതുമായി ബന്ധപ്പെട്ട് 13 ജില്ലകളിൽ യുനൈറ്റഡ് നഴ്സസ് അസോസിയേഷൻ നോട്ടീസ് നൽകി. ഒപി ബഹിഷ്കരിക്കുമെന്നും അത്യഹിത വിഭാഗത്തിൽ സഹകരിക്കുമെന്നും അസോസിയേഷൻ വ്യക്തമാക്കി.
إرسال تعليق