പാലിയേറ്റീവ് കെയർ സംഗമത്തിലേക്ക് ചെർക്കള ലയൺസ് ക്ലബ്ബ് ഭക്ഷ്യധാന്യ കിറ്റുകൾ നൽകി

(www.kl14onlinenews.com)
(27-Jan-2023)

പാലിയേറ്റീവ് കെയർ സംഗമത്തിലേക്ക് ചെർക്കള ലയൺസ് ക്ലബ്ബ് ഭക്ഷ്യധാന്യ കിറ്റുകൾ നൽകി
മുളിയാർ: മുളിയാർ സാമൂഹ്യ ആരോഗ്യ കേന്ദ്രം പ്രൈമറി പാലിയേറ്റീവ് യൂണിറ്റ് ഇരിയണ്ണി ഗവ.വൊക്കേഷണൽ
ഹയർ സെക്കണ്ടറി സ്കൂളിൽ നടത്തിയ
പാലിയേറ്റീവ് കെയർ കുടുംബ സംഗമത്തി ലേക്ക് ചെർക്കള ലയൺസ് ക്ലബ്ബ് ഭക്ഷ്യ ധാന്യ കിറ്റുകൾ വനിതാ വിഭാഗം പ്രസിഡണ്ട്
റംല എംഎഎച്ച് ഡി.വൈ. എസ്.പി. ബാല കൃഷ്ണൻ,
ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.വി. മിനിക്ക് എന്നിവർക്ക് കൈമാറി. ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ അനീസ മൻസൂർ മല്ലത്ത്,ലയൺസ് പ്രസിഡണ്ട് മൊയ്തീൻ ചാപ്പാടി, ജനറൽ സെക്രട്ടറി ഫൈസൽ പൊവ്വൽ, സാജിദ സംബന്ധിച്ചു.




Post a Comment

Previous Post Next Post