കാസർകോട് സ്വദേശികളായ അഫ്സലും ബിലാലും ചേതക്ക് സ്കൂട്ടറിലൂടെ ബഹറൈനിൽ

(www.kl14onlinenews.com)
(26-Jan-2023)

കാസർകോട് സ്വദേശികളായ അഫ്സലും ബിലാലും ചേതക്ക് സ്കൂട്ടറിലൂടെ ബഹറൈനിൽ
മനാമ :ബഹറൈൻ, സാഹസികത യാത്രയുടെ ഭാഗമായി കാസറഗോഡ് സ്വദേശികളായ 2 യുവാക്കൾ പഴഞ്ചൻ മോഡൽ ചേതക്ക് സ്കൂട്ടറുമായി ദുബായ്, ഒമാൻ,സൗദിയും കടന്ന് ഇപ്പോൾ ബഹ്‌റൈനിൽ എത്തിയിരിക്കുകയാണ്. ബഹ്‌റൈനിൽ എത്തിയ യുവാക്കളെ ബഹ്‌റൈനിലെ കാസർകോട് കൂട്ടായ്മ ആദരിച്ചു. കുഞ്ഞാമു ബെദിര, ഷഫീക് ബെറിറ, അജ്മൽ ടിപ്പു നഗർ, അഷ്റഫ് ടി വി സ്റ്റേഷൻ, ഉനൈസ് ചാല എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post