പിടിവിട്ട് സ്വർണ വില; സ്വർണവില 2023 ലെ ഉയർന്ന നിരക്കിൽ, പവന് 120 രൂപ വർദ്ധിച്ച് 40880 രൂപയായി

(www.kl14onlinenews.com)
(04-Jan-2023)

പിടിവിട്ട് സ്വർണ വില; സ്വർണവില 2023 ലെ ഉയർന്ന നിരക്കിൽ, പവന് 120 രൂപ വർദ്ധിച്ച് 40880 രൂപയായി
കൊച്ചി :
സംസ്ഥാനത്ത് സ്വർണവിലയിൽ(Gold Price) വീണ്ടും വർധന. 2023 ലെ ആദ്യ മാസത്തിൽ തുടർച്ചയായ രണ്ടാം ദിവസവും സ്വർണവില കൂടി. ഇന്ന് പവന് 120 രൂപ വർദ്ധിച്ച് 40880 രൂപയായി. ഈ മാസത്തിലെ ഏറ്റവും ഉയർന്ന നിരക്കിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 15 രൂപ വർദ്ധിച്ച് 5110 രൂപയായി.

തിങ്കളാഴ്ച സ്വർണവിലയിൽ നേരിയ കുറവുണ്ടായെങ്കിലും ഒറ്റയടിക്ക് പവന് 400 രൂപ വർധിക്കുകയായിരുന്നു. ഒരു ഗ്രാം സ്വർണത്തിന് 50 രൂപയാണ് ഇന്നലെ വർദ്ധിച്ചത്.

ജനുവരിയിലെ സ്വർണവില പവന്

ജനുവരി 1: 40480 
ജനുവരി 2: 40,360
ജനുവരി 3: 40,760
ജനുവരി 4: 40,880 (ഈ മാസത്തെ ഏറ്റവും കൂടിയ വില)

ഡിസംബറിലെ സ്വർണവില പവന്

ഡിസംബർ 1- 39,000 (ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില)
ഡിസംബർ 2- 39400
ഡിസംബർ 3- 39560
ഡിസംബർ 4- 39560
ഡിസംബർ 5- 39,680
ഡിസംബർ 6- 39,440
ഡിസംബർ 7- 39,600
ഡിസംബർ 8- 39,600
ഡിസംബർ 9- 39,800 
ഡിസംബർ 10- 39920 
ഡിസംബർ 11- 39920
ഡിസംബർ 12- 39,840 
ഡിസംബർ 13- 39,840 
ഡിസംബർ 14- 40,240
ഡിസംബർ 15- 39,920
ഡിസംബർ 16 - 39,760 
ഡിസംബർ 17- 39,960 
ഡിസംബർ 18- 39,960 
ഡിസംബർ 19- 39,680
ഡിസംബർ 20 -39,680
ഡിസംബർ 21 -40,080 
ഡിസംബർ 22- 40,200 
ഡിസംബർ 23- 39,760 
ഡിസംബർ 24- 39,880 
ഡിസംബർ 25- 39,880 
ഡിസംബർ 26- 39,960
ഡിസംബർ 27- 39,960
ഡിസംബർ 28- 40,120 
ഡിസംബർ 29 - 40,040
ഡിസംബർ 30 - 40,280 
ഡിസംബർ 31 -  40,480 (ഈ മാസത്തെ ഏറ്റവും ഉയർന്ന വില)

Post a Comment

أحدث أقدم