ലീവ് ടു സ്മൈൽ സംഘടിപ്പിക്കുന്ന ആർട്ട്സ് ഫെസ്റ്റ് 'രംഗ് റെസ' ഫെബ്രുവരി 12 മുതൽ 26 വരെ ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ

(www.kl14onlinenews.com)
(18-Jan-2023)

ലീവ് ടു സ്മൈൽ സംഘടിപ്പിക്കുന്ന ആർട്ട്സ് ഫെസ്റ്റ് 'രംഗ് റെസ'
ഫെബ്രുവരി 12 മുതൽ 26 വരെ ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ
കാസർകോട് : ജീവിതത്തിൽ വ്യത്യസ്തമായ കാരണങ്ങളാൽ വിദ്യാഭ്യാസം മുടങ്ങിപ്പോയവർക്ക് അവരുടെ നിലവിലെ സാഹചര്യങ്ങളോടൊപ്പം പഠിക്കാൻ അവസരം നല്കി, അതോടെപ്പം കാല ശേഷി പ്രജോധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ലിവ് ടു സ്‌മൈൽ ഡിജിറ്റൽ അക്കാദമി സംഘടിപ്പിക്കുന്ന "രംഗ് റെസ" ഫെബ്രുവരി 12 മുതൽ 26 വരെ ഡിജിറ്റൽ പ്ലറ്റ്ഫോമിലൂടെ നടക്കും, 50 ലോളം മത്സരങ്ങളിൽ നിന്നായി ആയിരത്തേളം പ്രതിഭകൾ മറ്റെരുക്കും. കേരളത്തിലെ രാഷ്ട്രീയ, സംസ്കാരിക, സാമൂഹിക രംഗങ്ങളിലെ പ്രമുഖർ സംബന്ധിക്കും.

Post a Comment

Previous Post Next Post