പാറകെട്ട പ്രമിയർ ലീഗ് സീസൺ-7: ടീം Nexus Icons ന്റെ ജേഴ്‌സി ഡോ.രാജേശ്വരി.വി പ്രകാശനം ചെയ്തു

(www.kl14onlinenews.com)
(09-DEC-2022)

പാറകെട്ട പ്രമിയർ ലീഗ് സീസൺ-7: ടീം Nexus Icons ന്റെ ജേഴ്‌സി ഡോ.
രാജേശ്വരി.വി പ്രകാശനം ചെയ്തു
കാസർകോട് :
ഗ്രീൻ സ്റ്റാർ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ പാറകെട്ട പ്രമിയർ ലീഗ് സീസൺ 7 ഡിസംബർ 10 ശനിയാഴ്ച സംഘടിപ്പികുന്ന ഫ്ലഡ് ലൈറ്റ് ക്രിക്കറ്റ്‌ മത്സരത്തിന്റെ ടീം Nexus Icons ന്റെ ജേഴ്സി ഡോക്ടർ രാജേശ്വരി. വി പ്രകാശനം നിർവഹിച്ചു ..
ടീം ഓണഴ്സ് ആയ ഷകീൽ, അഫ്സൽ, ടീം മാനേജർ അബ്ദുൽ ബാസിത്.. ടീം അംഗങ്ങൾ ആയ നബീൽ,അബ്ദുൽ റഹ്മാൻ, നിസാമുദ്ധീൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു..

Post a Comment

Previous Post Next Post