സ്വർണവില 40000ത്തിന് അരികെ;ഇന്ന് പവന് കൂടിയത് 200 രൂപ,ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലെത്തി

(www.kl14onlinenews.com)
(09-DEC-2022)

സ്വർണവില 40000ത്തിന് അരികെ;ഇന്ന് പവന് കൂടിയത് 200 രൂപ,ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലെത്തി
കൊച്ചി :
സംസ്ഥാനത്ത് സ്വർണവില(Gold Price) വർധിച്ചു. പവന് 200 രൂപയും ഗ്രാമിന് 25 രൂപയും വർധിച്ച് ഒരു പവൻ സ്വർണത്തിന് 39800 രൂപയും ഒരു ഗ്രാം സ്വർണത്തിന് 4975 രൂപയുമാണ് ഇന്നത്തെ വില. ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയിലാണ് സ്വർണം വ്യാപാരം നടക്കുന്നത്.

ബുധനാഴ്ച 160 രൂപ വർദ്ധിച്ച സ്വർണവില 39600 എന്ന നിരക്കിൽ എത്തുകയായിരുന്നു. ഇതേ വില തന്നെയായിരുന്നു വ്യാഴാഴ്ചയും.

ഈ മാസത്തെ സ്വർണവില പവന്

ഡിസംബർ 1- 39,000 (ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില)
ഡിസംബർ 2- 39400
ഡിസംബർ 3- 39560
ഡിസംബർ 4- 39560
ഡിസംബർ 5- 39,680
ഡിസംബർ 6- 39,440
ഡിസംബർ 7- 39,600
ഡിസംബർ 8- 39,600
ഡിസംബർ 9- 39,800 (ഈ മാസത്തെ ഏറ്റവും ഉയർന്ന വില)

നവംബര്‍ മാസത്തെ സ്വര്‍ണ വില (പവന്)

നവംബര്‍ 1- 37,280 രൂപ
നവംബര്‍ 2- 37480 രൂപ
നവംബര്‍ 3- 37,360 രൂപ
നവംബര്‍ 4- 36,880 രൂപ
നവംബര്‍ 5- 37,600 രൂപ
നവംബര്‍ 6- 37,600 രൂപ
നവംബര്‍ 7- 37,520 രൂപ
നവംബര്‍ 8- 37,520 രൂപ
നവംബര്‍ 9- 37,880 രൂപ
നവംബര്‍ 10- 37,880 രൂപ
നവംബര്‍ 11- 38,240 രൂപ
നവംബര്‍ 12- 38,560  രൂപ 
നവംബര്‍ 13- 38,560 രൂപ
നവംബര്‍ 14- 38,560 രൂപ
നവംബര്‍ 15- 38,840 രൂപ
നവംബര്‍ 16- 38,400 രൂപ
നവംബര്‍ 17- 39,000 രൂപ  (ഈ മാസത്തെ ഏറ്റവും കൂടിയ നിരക്ക്)
നവംബര്‍ 18 - 39,000 രൂപ  
നവംബര്‍ 19 - 38,880 രൂപ  
നവംബര്‍ 20 - 38,880 രൂപ  
നവംബര്‍ 21 - 38,800 രൂപ  
നവംബര്‍ 22 - 38,680 രൂപ  
നവംബര്‍ 23 - 38,600 രൂപ  
നവംബര്‍ 24 - 38,840 രൂപ
നവംബര്‍ 25 - 38,840 രൂപ  
നവംബര്‍ 26 - 38,840 രൂപ      
നവംബര്‍ 27 - 38,840 രൂപ      
നവംബര്‍ 28 - 38,840 രൂപ
നവംബര്‍ 29 - 38,760 രൂപ        
നവംബര്‍ 30 -  38,840 രൂപ

Post a Comment

Previous Post Next Post