മെട്രോ കപ്പ്‌ 2023: ഫുട്ബോൾ കമ്മിറ്റി ഓഫിസും കളി മൈധാനവും എം.പി രാജ്‌മോഹൻ ഉണ്ണിത്താൻ സന്ദർശിച്ചു

(www.kl14onlinenews.com)
(31-DEC-2022)

മെട്രോ കപ്പ്‌ 2023:
ഫുട്ബോൾ കമ്മിറ്റി ഓഫിസും കളി മൈധാനവും എം.പി രാജ്‌മോഹൻ ഉണ്ണിത്താൻ സന്ദർശിച്ചു
കാഞ്ഞങ്ങാട് :
ഫുട്ബോൾ കമ്മിറ്റി ഓഫിസും കളി മൈധാനവും എം പി രാജ്‌മോഹൻ ഉണ്ണിത്താൻ സന്ദർശിച്ചു..
ഹസീന ചിത്താരി ആർട്സ് & സ്പോർട്സ് ക്ലബ്‌  മെട്രോ കപ്പ്‌ അഖിലേന്ത്യ ഫ്ലഡ്ലൈറ്റ്  ഫുട്ബോൾ ടൂർണമെന്റിന്റെ കമ്മിറ്റി ഓഫീസും പണി പുരോഗമിച്ചു കൊണ്ടിരിക്കുന്ന ഗ്രൗണ്ടും സന്ദർശിച്ചു.
എല്ലാക്കാലവും കാലാ -കായിക സാംസ്‌കാരിക മേഖലകളിൽ നിറഞ്ഞു നിൽക്കുന്ന ഹസീന ചിത്താരിയെയും ജീവകാരുണ്യ മേഖലയിലെ പൊൻനക്ഷത്രമായി ശോഭിച്ചു കൊണ്ട് കാലയവനികയിലേക്ക് പുഞ്ചിരിച്ചു കൊണ്ട് മണ്മറഞ്ഞു പോയ മർഹൂം മെട്രോ മുഹമ്മദ്‌ ഹാജിയെയും പ്രകീർത്തിച്ചു കൊണ്ട് എം പി സംസാരിച്ചു.
മരണാനന്തരം മെട്രോ ഹാജിക്ക് നൽകുന്ന ഏറ്റവും വലിയ ബഹുമതി തന്നെയാണ് അദ്ദേഹത്തിന്റെ നാമധേയത്തിൽ നടത്ത പെടുന്ന ഈ ഫുട്ബോൾ ടൂർണമെന്റും അതിനോട് അനുബന്ധിച്ചു നടത്തുന്ന ചാരിറ്റി പ്രവർത്തനവുമെന്ന് എം പി കൂട്ടിച്ചേർത്തു.
ഹസീന ചിത്താരിയുടെ ഭാരവാഹികളും സംഘാടക സമിതി അംഗങ്ങളും അദ്ദേഹത്തെ അനുഗമിച്ചു.
ഹസീന ചിത്താരി ആർട്സ് & സ്പോർട്സ് ക്ലബ്‌  മെട്രോ കപ്പ്‌ അഖിലേന്ത്യ ഫ്ലഡ്ലൈറ്റ്  ഫുട്ബോൾ ടൂർണമെന്റിന്റെ കമ്മിറ്റി ഓഫീസും പണി പുരോഗമിച്ചു കൊണ്ടിരിക്കുന്ന ഗ്രൗണ്ടും സന്ദർശിച്ചു.
എല്ലാക്കാലവും കാലാ -കായിക സാംസ്‌കാരിക മേഖലകളിൽ നിറഞ്ഞു നിൽക്കുന്ന ഹസീന ചിത്താരിയെയും ജീവകാരുണ്യ മേഖലയിലെ പൊൻനക്ഷത്രമായി ശോഭിച്ചു കൊണ്ട് കാലയവനികയിലേക്ക് പുഞ്ചിരിച്ചു കൊണ്ട് മണ്മറഞ്ഞു പോയ മർഹൂം മെട്രോ മുഹമ്മദ്‌ ഹാജിയെയും പ്രകീർത്തിച്ചു കൊണ്ട് എം പി സംസാരിച്ചു.
മരണാനന്തരം മെട്രോ ഹാജിക്ക് നൽകുന്ന ഏറ്റവും വലിയ ബഹുമതി തന്നെയാണ് അദ്ദേഹത്തിന്റെ നാമധേയത്തിൽ നടത്ത പെടുന്ന ഈ ഫുട്ബോൾ ടൂർണമെന്റും അതിനോട് അനുബന്ധിച്ചു നടത്തുന്ന ചാരിറ്റി പ്രവർത്തനവുമെന്ന് എം പി കൂട്ടിച്ചേർത്തു.
ഹസീന ചിത്താരിയുടെ ഭാരവാഹികളും സംഘാടക സമിതി അംഗങ്ങളും അദ്ദേഹത്തെ അനുഗമിച്ചു

Post a Comment

Previous Post Next Post