(www.kl14onlinenews.com)
(13-DEC-2022)
കാസർകോട് : അന്താരാഷ്ട്ര അറബി ഭാഷാ ദിനത്തോട്ടനുബന്ധിച്ച് കേരള അറബിക് മുൻശീസ് അസോസിയേഷൻ സംഘടിപ്പിച്ച ജില്ലാ അറബിക് ക്വിസ് മത്സരത്തിൽ കുമ്പള സബ് ജില്ലയിലെ മൊഗ്രാൽ G V H S S വിദ്യാർത്ഥിനി എൻ. എം. റാബിഅത് റജൂല U P വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടി ആലുവ യിൽ നടക്കുന്ന സംസ്ഥാന മത്സരത്തിന് അർഹത നേടി. മൗലവി മൻസൂർ നെല്ലിക്കുന്നിന്റെയും റുഖിയ അഹ്‌മദിന്റെയും മകളാണ്.!_
Post a Comment