ബോവിക്കാനം ഹിദായത്തുൽ ഇസ്ലാം സംഘത്തിന്റെ 27ാം വാർഷികത്തിന്റെ ഫ്ലെക്സ് പ്രകാശനം ചെയ്തു

(www.kl14onlinenews.com)
(28-NOV-2022)

ബോവിക്കാനം ഹിദായത്തുൽ ഇസ്ലാം സംഘത്തിന്റെ 27ാം വാർഷികത്തിന്റെ ഫ്ലെക്സ് പ്രകാശനം ചെയ്തു
ബോവിക്കാനം ഹിദായത്തുൽ ഇസ്ലാം സംഘത്തിന്റെ 27ാം വാർഷികത്തിന്റെ ഭാഗമായുള്ള ഫ്ലെക്സ് പ്രകാശനം ബോവിക്കാനം ടൗൺ ജുമാ മസ്ജിദ് ഇമാം സ്വാഗത സംഘ ചെയർമാൻ സിദ്ദീഖ് ബോവിക്കാനത്തിന് നൽകി
ഹിദായത്തുൽ ഇസ്ലാം സംഘം ഭാരവാഹികളും , ജമാഅത്ത് പ്രതിനിധി കളും , സാമൂഹ്യ രാഷ്ട്രീയ നേതാക്കളും നാട്ടുകാരും പരിപാടിയിൽ പങ്ക് ചേർന്നു

Post a Comment

Previous Post Next Post