(www.kl14onlinenews.com)
(28-NOV-2022)
ദുബായ്:
ദുബായിലും വിവിധ മേഖലയില്‍ ജോലി ചെയ്യുന്ന ബെദിര സ്വദേശികളെ പങ്കെടുപ്പിച്ച് ദുബായില്‍ നാലു ടീമുകളിലായി നടത്തിയ പ്രീമിയര്‍ ലീഗ് സമാപിച്ചു. ട്രന്റ് ഫൈറ്റേഴ്‌സ്, ലെജന്‍ഡ് ബദിര, തന്‍വീഹ് സ്‌ട്രൈക്കേഴ്‌സ് ടൈഗേഴ്‌സ് ബദിര എന്നീ നാലു ടീമുകളിലായി വാശിയേറിയ മത്സരങ്ങളാണ് അരങ്ങേറിയത്.
ആവേശകരമായ ഫൈനലില്‍ തന്‍വീഹ് സ്‌ട്രൈക്കേഴ്‌സ് പത്ത് റണ്‍സിന് പരാജയപ്പെടുത്തി. ട്രന്റ് ഫൈറ്റേഴ്‌സ് ചാമ്പ്യന്മാരായി.
ഹാരിസ് വലിയവളപ്പിനെ മാന്‍ ഓഫ് ദി മാച്ചായും ബെസ്റ്റ് ബൗളേറായും ബെസ്റ്റ് ബാറ്റ്‌സ്മാന്‍ അനീസ് കനത്തുങ്കരയും. ആഷിഖ് ബെദിരയെ മാന്‍ ഓഫ് ദി സീരിയസായും തിരഞ്ഞെടുത്തു.
UAE ഗോൾഡൻ വിസ കരസ്തമാക്കിയതിന് സജീദ് അബ്ദുറഹ്മാൻ
കോവിഡ് കലാ സന്നദ്ധ പ്രവത്തനങ്ങൾക്
സജീദ് ഒലത്തിരിക്കും
നാടിന്റെ സാമൂഹിക സാംസ്കാരിക പ്രവർത്തനങ്ങളിൽ നിറസാനിദ്ധ്യമായ അബ്ദുസ്സലാം ബബ്രാണിയെയും കൂട്ടായ്മ ആദരിച്ചു
അബ്ദുല്‍ റാസാഖ് ഹാജി, ഹാരിസ് ബെദിര, ഷാനിദ് ബെദിര എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുത്തു.
വിജയ്കൾക്കു ട്രോഫി
സജീദ് അബ്ദുല്‍ റഹ്‌മാന്‍ അബ്ദുല്‍ സലാം ബമ്പ്രാണി ട്രോഫി സമ്മാനിച്ചു.
അബൂബക്കര്‍ ബി.കെ, അബ്ദുള്ള ബി.എം.സി, അഹ്‌മദ് അബൂബക്കര്‍, ഹനീഫ മീത്തല്‍, ശിഹാബ് ശുക്രിയ, റിയാസ് ടികെ, മുനീര്‍ ടിഐ, അബൂബക്കര്‍ എ.എ, ഹമീദ് എ.എ, അഷ്റഫ് പൊവ്വല്‍, ഇസ്മായില്‍ മാന്യ, റഫീഖ് പുത്തൂര്‍, സാദിഖ് ടിപ്പുനഗര്‍, ഷബീര്‍ ടിപ്പുനഗര്‍ സംബന്ധിച്ചു.
Post a Comment