യുവതയുടെ സേവന തൽപരത ആശാവഹം -മുനവ്വറലി ശിഹാബ് തങ്ങൾ

(www.kl14onlinenews.com)
(27-NOV-2022)

യുവതയുടെ സേവന തൽപരത ആശാവഹം -മുനവ്വറലി ശിഹാബ് തങ്ങൾ
ബോവിക്കാനം:
നവകാലത്തും സേവന മേഖലയിലും, കാരുണ്യ രംഗത്തും യുവത കാണിക്കുന്ന തൽപരത ആശാവഹ മാണെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ പറഞ്ഞു. ഗ്രീൻ സ്റ്റാർബാവിക്കര നിർമ്മിച്ച മേഖലാ മുസ്ലിം ലീഗ് ആസ്ഥാനമന്ദിരം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായി രുന്നു. മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് കെ.ബി.മുഹമ്മദ് കുഞ്ഞി അദ്ധ്യക്ഷത വഹിച്ചു. ഗ്രീൻ സ്റ്റാർ
ജനറൽ സെക്രട്ടറി റഹിം ബാവിക്കര സ്വാഗതം പറഞ്ഞു. യൂത്ത് ലീഗ് ദേശീയവൈസ്പ്രസിഡണ്ട് ശിബു മീരാൻ മുഖ്യ പ്രഭാഷണംനടത്തി. മുസ്ലിം ലീഗ് സംസ്ഥാന ട്രഷറർ സി.ടി. അഹമ്മ ദലി,ജില്ലാ പ്രസി ഡണ്ട് ടി.ഇ.അബ്ദുല്ല, ജനറൽ സെക്രട്ടറി എ.അബ്ദുൾ റഹിമാൻ,എൻ.എ. നെല്ലിക്കുന്ന് എം.എൽ. എ,എബി.ശാഫി, അഷ്‌റഫ് ഇടനീർ, അസീസ്കളത്തൂർ, എം.കുഞ്ഞമ്പു നമ്പ്യാർ, എസ്എം.മുഹമ്മദ് കുഞ്ഞി,എം.ബി.ഷാനവാസ്,എ.പി.ഉമ്മർ, എം.എസ്.ഷുക്കൂർ, ഖാലിദ് ബെള്ളിപ്പാടി, ബി.എം.അബൂബക്കർ, ബി.എം.അഷ്റഫ്, ഷെരീഫ് കൊടവഞ്ചി, സിദ്ധീഖ് ബോവിക്കാനം,
മൻസൂർ മല്ലത്ത്,റൗഫ് ബാവിക്കര, ഖാദർ ആലൂർ, പ്രസംഗിച്ചു. അനീസ മൻസൂർ,മ ല്ലത്ത്,റൈസ റാഷിദ്, ഷെഫീഖ് മൈക്കുഴി, അഡ്വ. ജുനൈദ്, രമേശ ൻ മുതലപ്പാറ,അബ്ബാസ് കൊളച്ചച്,അഷ്റഫ് ബോവിക്കാനം, അബ്ദു ൾ ഖാദർകുന്നിൽ,ഹംസ ചോയിസ്,അബ്ദുൾ റഹിമാൻ ബസ് സ്റ്റാൻ്റ്,
എ.ബി.കലാം,അബൂബ ക്കർ ചാപ്പ,ഷെരീഫ് പന്നടുക്കം,കെ.മുഹമ്മദ് കുഞ്ഞി സംബന്ധിച്ചു.
മർഹും മാളിക ഷാഫി ഹാജി മക്കളായ മൻസൂർ,മഹ്റുഫ്, ഇർഷാദ് എന്നിവർ സ്ഥലത്തിൻ്റെ രേഖകൾ മുനവ്വറലി തങ്ങൾക്ക് കൈമാറി. ഗ്രീൻ സ്റ്റാർ പ്രസിഡണ്ട് കബീർ അഹമ്മദ് ബാവിക്കര
തങ്ങൾക്ക് ഉപഹാരം സമർപ്പിച്ചു.വിവിധ മേഖ ലകളിൽ ശ്രദ്ധേയരായ എബി. കുട്ടിയാനം, അബ്ദുൾ റഹിമാൻ മാസ്റ്റർ, ശാക്കിർ എന്നിവർക്ക് തങ്ങൾ ഉപഹാരം കൈമാറി. തുടർന്ന്ഇശൽ സന്ധ്യ അരങ്ങേറി.

Post a Comment

Previous Post Next Post